Wakeup #Government # Kerala police.
"രാത്രിയിൽ അന്യ പുരുഷനോടൊപ്പം
യാത്ര ചെയ്തിട്ടല്ലേ നിർഭയക്ക് ദാരുണമായ അന്ത്യം സംഭവിച്ചത് ?"..
സാക്ഷര കേരള ചോദിച്ച ചോദ്യം ആയിരുന്നു....
"ഒരു നിയമ വിദ്യാർഥിനി സ്വന്തം മുറിയിൽ ..
പട്ടാപ്പകൽ ക്രൂരപീഠനത്തിന് ഇരയായി കൊല്ലപ്പെടുമ്പോൾ .."
പ്രബുദ്ധ കേരളം ...എന്തെ രണ്ടാനമ്മ നയം സ്വീകരിക്കുന്നു ..
അതൊരു തെളിവില്ലാത്ത അഞ്ചാം പേജ് വാർത്തയായി കാണുന്നു?
പെരുമ്പാവൂരിലെ ജിഷയ്ക്കു എന്ത് സംഭവിച്ചാൽ നമുക്കെന്ത്???
ജനനേന്ദ്രിയത്തിൽ ദണ്ഡ് കയറ്റിയാൽ.....
ആന്തരികാവയവങ്ങൾ പുറത്തു വന്നാൽ ...
കഴുത്തിൽ ആഴത്തിൽ മുറിവേറ്റാൽ ....നമുക്കെന്ത്????
അബലയായ ഒരു പെൺകു ട്ടി ക്രൂരയായി ബലാത്സംഗപ്പെടുമ്പോൾ ..
മരണവെപ്രാളത്തിൽ അലറിക്കരഞ്ഞ അവളുടെ ദാരുണമായ അന്ത്യം
കേരള ജനതയ്ക്കൊരു വിഷയമേയല്ല .....ആ പാവം അമ്മയുടെ വിലാപം
കേൾക്കാൻ കാതില്ലാത്ത കേരളം ....തിരക്കിലല്ലേ?..
ഇലക്ഷൻ അല്ലെ വലുത് ...
കോടികൾ ഒഴുക്കി ഖജനാവ് കൊള്ളയടിക്കാനുള്ള അടുത്ത
കൊള്ളക്കാരുടെ കയ്യിൽ താക്കോൽ ഏൽപ്പിക്കാനുള്ള
തിരക്കിലല്ലേ നമ്മൾ....
ജിഷയുടെ ദാരുണ ഹത്യ ..പാർട്ടി പോസ്ററുകളിൽ ഒട്ടിച്ചു
വോട്ട് നേടാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞില്ല എന്നൊരു ദുഃഖം മാത്രം ...
പ്രമാദമായ ഡൽഹി നിർഭയ കേസിലെ പ്രതിക്ക്
പാരിതോഷികം നല്കി ജയിലിൽ നിന്നും സ്വതന്ത്രനാക്കിയ
നാടാണ് നമ്മുടേത് ....
ഇവിടെ പകലെന്ത് ??
രാത്രിയെന്ത് ??
പെണ്ണിനെ ആർക്കും എന്തും ചെയ്യാം ...
പ്രതികരിക്കാൻ അവൾ ശക്തയല്ലല്ലോ....
ഇനി എവിടെ ജീവിക്കണം ...
നമ്മുടെ പെൺകുട്ടികൾ...........................

Justice For Jisha
Indian Cyber Security Force
0 comments:
Post a Comment